September
Tuesday
16
2025
സ്കൂൾസിറ്റി നക്കര സുകുമാരിയമ്മ (88)അന്തരിച്ചു
തോപ്രാംകുടി : സ്കൂൾസിറ്റി നക്കര സുകുമാരിയമ്മ (88)അന്തരിച്ചു. പരേത പാലാ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: വത്സല, പരേതനായ ശ്രീകുമാർ, പുരുഷോത്തമൻ, മരുമക്കൾ: വിജയൻ ഷീല .സംസ്കാരം നടത്തി
side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top